B, C, D, E, F, G, K എന്നീ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നേർരേഖയിൽ ഇരിക്കുന്നു. B യുടെ ഇടതുവശത്ത് മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. G യുടെ വലതുവശത്ത് K മാത്രമേ ഇരിക്കുന്നുള്ളൂ. G ക്കും D ക്കും ഇടയിൽ മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. F ന്റെ ഇടതുവശത്ത് എവിടെയോ ആയി, എന്നാൽ E യുടെ വലതുവശത്ത് എവിടെയോ ആയി C ഇരിക്കുന്നു.
E യ്ക്കും F നും ഇടയിൽ എത്ര പേർ ഇരിക്കുന്നുണ്ട്?
1
ഒന്ന്
2
നാല്
3
മൂന്ന്
4
രണ്ട്