നാല് മണികള്‍ യഥാക്രമം 4 മിനിറ്റ്, 8 മിനിറ്റ്, 12 മിനിറ്റ്, 24 മിനിറ്റ് ഇടവേളകളില്‍ മുഴങ്ങുന്നു. നാല് മണികളും ഉച്ചയ്ക്ക് 12 മണിക്ക് ഒരുമിച്ച് മുഴങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം അടുത്ത നാല് മണിക്കൂറില്‍, വൈകുന്നേരം 4 മണി ഉള്‍പ്പെടെ, എത്ര തവണ ഈ നാല് മണികളും ഒരുമിച്ച് മുഴങ്ങും?

1
8 തവണ
2
11 തവണ
3
10 തവണ
4
9 തവണ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation