ഹൈഡ്രജൻ സമ്പുഷ്ട ഇന്ധനവും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളെ '(fuel cells) സംബന്ധിച്ച്, ചുവടെയുള്ള പ്രസ്താവനകൾ പരിഗണിക്കുക:
1. ശുദ്ധമായ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നെങ്കിൽ, ഫ്യുവൽ സെൽ ചൂടും വെള്ളവും ഉപ ഉൽപ്പന്നങ്ങളായി പുറന്തള്ളുന്നു.
2. കെട്ടിടങ്ങൾക്ക് വൈദ്യുതി നൽകാൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിക്കാം, എന്നാൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾക്ക് അല്ല.
3. ഫ്യുവൽ സെല്ലുകൾ പ്രത്യാവർത്തി വൈദ്യുതി (Alternating Current AC) രൂപത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3