താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത്/തെറ്റായവ കണ്ടുപിടിക്കുക.
(i) ഇന്ത്യൻ പാർലമെന്റിന്റെ ഉപരി സഭ ഒരു സ്ഥിരം സഭയാണ്.
(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
(iii) അതിന്റെ അധ്യക്ഷനെ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.
1
(i) ഉം (ii) ഉം മാത്രം
2
(i) ഉം (iii) ഉം മാത്രം
3
(ii) ഉം (iii) ഉം മാത്രം
4
മുകളിൽ പറഞ്ഞവയൊന്നുമല്ല