സമുദ്രങ്ങളിലും കടലിലും ഉണ്ടാകുന്ന തിരമാലകള്‍ക്ക് കാരണം താഴെ പറയുന്നവയിലേതാണ്?

1. സൂര്യന്റെ ഗുരുത്വാകര്‍ഷണബലം.

2. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം

3. ഭൂമിയുടെ അപകേന്ദ്രബലം

താഴെ നല്‍കിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation