താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ആപേക്ഷിക ഈർപ്പത്തേക്കുറിച്ചു ശരിയായിട്ടുള്ളത് ?
(i) അന്തരീക്ഷത്തിൽ എത്രമാത്രം ജലബാഷ്പം ഉണ്ടെന്നത് ആകെ ഉണ്ടായേക്കാവുന്നതിന്റെ നിശ്ചിത
ശതമാനമാണ്.
(ii) കുറഞ്ഞ ആപേക്ഷിക ആർദ്രത താരതമ്യേന വരണ്ട അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാൽ ഉയർന്ന ആപേക്ഷിക ആർദ്രത താരതമ്യേന ആർദ്രതയുള്ള അന്തരീക്ഷത്തെ സൂചി പ്പിക്കുന്നു.
(iii) ആപേക്ഷിക ആർദ്രത കൂടുതൽ ഉള്ളപ്പോൾ താരതമ്യേന വളരെ കുറച്ചു ജലം മാത്രമേ ത്വക്കിൽ നിന്നും ബാഷ്പീകരിക്കപ്പെടുന്നുള്ളൂ. കാരണം, ചുറ്റുമുള്ള അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതും, അത് ചർമ്മത്തിന്റെ ഉപരിതലത്തിൽ കൂടുതൽ ചൂട് ഉണ്ടാക്കുന്നതും ആണ്.
1
(i) ഉം (ii) ഉം മാത്രം
2
(i) ഉം (iii) ഉം മാത്രം
3
(ii) ഉം (iii) ഉം മാത്രം
4
മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)