P, Q, R, S, T, U, V എന്നിവര്‍ തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ഒരു ആഴ്ചയിലെ ഓരോ വ്യത്യസ്ത ദിവസവും പരീക്ഷ എഴുതുന്നു. S-ന്റെ പരീക്ഷ R-നേക്കാള്‍ ഒരു ദിവസം മുമ്പാണ്. U-നും Q-യ്ക്കും  ഇടയില്‍ മൂന്ന് പേർക്ക് പരീക്ഷകളുണ്ട്. Q-യുടെ പരീക്ഷ S-നേക്കാള്‍ ഒരു ദിവസം മുമ്പാണ്. S-നും V-നും ഇടയില്‍ രണ്ട് പേർക്ക് പരീക്ഷകളുണ്ട്. P-യുടെ പരീക്ഷ ചൊവ്വാഴ്ചയാണ്. R- ന്റെ പരീക്ഷ ഞായറാഴ്ചയാണ്. താഴെ പറയുന്നവരില്‍ ആര്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ഉള്ളത്?

1
U
2
T
3
V
4
Q

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation