K, L, M, N, O. P എന്നീ ആറ് വീടുകളും ഒരേ കോളനിയിലാണ് സ്ഥിതി ചെയ്യുന്നത്. P K യുടെ 400 മീറ്റർ പടിഞ്ഞാറാണ്. L യുടെ 200 മീറ്റർ കിഴക്കാണ് M. K യുടെ 300 മീറ്റർ വടക്കാണ് O. L യുടെ 150 മീറ്റർ തെക്കാണ് N. K യുടെ 250 മീറ്റർ തെക്കാണ് L. O യ്ക്കും N നും  ഇടയിലുള്ള നേർരേഖാ ദൂരം എത്രയാണ്?

1
400 മീറ്റർ
2
600 മീറ്റർ
3
700 മീറ്റർ
4
350 മീറ്റർ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation