2021 ലെ UNICEF ന്റെ ഗാർഹിക സർവേ ഡാറ്റ പ്രകാരം, ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
a. 25 വയസ്സിന് താഴെയുള്ള 220 കോടി കുട്ടികൾക്കും യുവാക്കൾക്കും സ്ഥിര ഇന്റർനെറ്റ് ലഭ്യത ഇല്ല.
b. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ 23% പേർക്ക് മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ.
c . 2021 ഫെബ്രുവരി വരെ 25-ലധികം രാജ്യങ്ങൾ അവരുടെ സ്കൂളുകൾ അടച്ചിട്ടിരുന്നു.
1
a, b and c
2
a, b എന്നിവ മാത്രം
3
a, c എന്നിവ മാത്രം
4
b, c എന്നിവ മാത്രം