നിതി ആയോഗിനെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

i. നിതി ആയോഗിന്റെ CEO യെ നിയമിക്കുന്നത് ഇന്ത്യയുടെ  രാഷ്ട്രപതിയാണ്.
ii. നിതി ആയോഗിന്റെ CEO  ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറി പദവി വഹിക്കുന്നു.
iii. വിദഗ്ധരെയും വിശേഷജ്ഞരെയും പ്രധാനമന്ത്രി പ്രത്യേക ക്ഷണിതാക്കളായി നാമനിർദ്ദേശം ചെയ്യുന്നു.

1
ii ഉം iii ഉം മാത്രമാണ് ശരി.
2
 i ഉം  ii ഉം മാത്രമാണ് ശരി.
3
iii മാത്രമാണ് ശരി.
4
എല്ലാ പ്രസ്താവനകളും ശരിയാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation