1500 ത്തിന്റെ തുടക്കത്തിൽ, പോർച്ചുഗീസുകാർ ഇന്ത്യയിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് അവരുടെ ഫാക്ടറി സ്ഥാപിച്ചത് ?

1. കൊച്ചി

2. കണ്ണൂർ

3. മസൂലിപട്ടണം

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1
1 ഉം 2 ഉം മാത്രം
2
1 ഉം 3 ഉം മാത്രം
3
1 മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation