1. ചുണ്ണാമ്പുകല്ല് കേരളത്തിൽ വ്യാപകമായി ലഭ്യമാണ്.
2. കേരളത്തിൽ ഇരുമ്പയിര് നിക്ഷേപം പരിമിതമാണ്.
3. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഗ്രാഫൈറ്റ് കാണപ്പെടുന്നത്.
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?
1
2 ഉം 3 ഉം മാത്രം
2
1 ഉം 2 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
മുകളിൽ പറഞ്ഞ എല്ലാം