പഞ്ചായത്തുകളെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
1
ഗ്രാമസഭ നേരിട്ട് പഞ്ചായത്തംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
2
പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
3
കേന്ദ്ര സർക്കാരിന് നിയമപ്രകാരം ഒരു പഞ്ചായത്തിന് നികുതി ചുമത്താൻ അധികാരം നൽകാവുന്നതാണ്.
4
ഓരോ പഞ്ചായത്തും അതിന്റെ ആദ്യ യോഗം ചേർന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് തുടരും.