താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?
1. കാർവേ കമ്മിറ്റി MSME മേഖലയുമായി ബന്ധപ്പെട്ടതാണ്.
2. 2006 ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (MSMED) നിയമം അനുസരിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) രണ്ടായി തരംതിരിച്ചിരിക്കുന്നു.
3. പ്ലാന്റ്, മെഷിനറി എന്നിവയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപയിൽ കൂടുതലും പത്ത് കോടി രൂപയിൽ കൂടാത്തതുമായ നിക്ഷേപമുള്ള സംരംഭങ്ങളാണ് ചെറുകിട സംരംഭങ്ങൾ.
1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3