താഴെ പറയുന്നവയിൽ ഏതാണ് ശരി?
(A) റീപോ നിരക്കിലെ മാറ്റങ്ങൾ വിപണികളിലെ പണമൊഴുക്കിനെ ബാധിക്കുന്നു.
(B) സമ്പദ്‌വ്യവസ്ഥയിലുടനീളമുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വിലയിലെ കാലാനുസൃതമായ മാറ്റങ്ങളെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്.
(C ) സാമ്പത്തിക ഉപാധികളുടെയും ആസ്തികളുടെയും മൂല്യം ഗണ്യമായി കുറയുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത്
1
(A) & (B) മാത്രം
2
(B) & (C) മാത്രം
3
(A) & (C) മാത്രം
4
(A), (B) & (C)