പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യം താഴെ പറയുന്നവയില് ഏതാണ് ഉറപ്പാക്കുക?
1. വികസനത്തില് ജനങ്ങളുടെ പങ്കാളിത്തം
2. രാഷ്ട്രീയ ഉത്തരവാദിത്തം
3. ജനാധിപത്യ വികേന്ദ്രീകരണം
4. ധനസമാഹരണം( Financial mobilization)
താഴെ നല്കിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1, 2, 3 മാത്രം
2
2, 4 മാത്രം
3
1, 3 മാത്രം
4
1, 2, 3, 4