ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

1. കേന്ദ്രത്തിലെ മന്ത്രിസഭ  പാർലമെന്റിനോട് വ്യക്തിപരമായി ഉത്തരവാദിയായിരിക്കും.

2. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഹിതാനുസാരം കേന്ദ്ര മന്ത്രിമാർ പദവി വഹിക്കും.

3. നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 2 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation