താഴെ കൊടുത്തിരിക്കുന്ന അക്ഷരം, സംഖ്യ, ചിഹ്ന ശ്രേണി എന്നിവ പരിശോധിച്ച് തുടർന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുക. ഇടത്തുനിന്ന് വലത്തോട്ട് മാത്രമേ എണ്ണാവൂ.
(ഇടത്) © K % O $ 3 L © X # # 8 Z R © F 1 N 8 % Q N (വലത്)
ശ്രേണിയിലെ എല്ലാ അക്ഷരങ്ങളും ഒഴിവാക്കിയാൽ, താഴെ പറയുന്നവയിൽ ഏതാണ് ഇടതുവശത്ത് നിന്ന് അഞ്ചാമതായി വരിക?
1
#
2
8
3
3
4
©