ദേശീയ വരുമാനം കണക്കാക്കൽ സംവിധാനം അനുസരിച്ച്, താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
i) മൊത്ത ദേശീയ വരുമാനം = GdP + ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ലഭിക്കേണ്ട പ്രാഥമിക വരുമാനം (വരി) - ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് നൽകേണ്ട പ്രാഥമിക വരുമാനം.
ii) മൊത്ത ദേശീയ വിനിയോജ്യ വരുമാനം = മൊത്ത ദേശീയ വരുമാനം + സ്വീകരിക്കേണ്ട കറന്റ് ട്രാൻസ്ഫെഴ്സ് - നൽകേണ്ട കറന്റ് ട്രാൻസ്ഫെഴ്സ്
iii) മൊത്ത ദേശീയ വിനിയോജ്യ വരുമാനത്തെ മൊത്ത സമ്പാദ്യം, അന്തിമ ഉപഭോഗം എന്നിങ്ങനെ വിഭജിക്കാം.
1
(i) മാത്രം
2
(i ഉം ii ഉം) മാത്രം
3
(ii ഉം iii ഉം) മാത്രം
4
എല്ലാം (i, ii, iii)