A, B, C, D, E, F, G എന്നീ ഏഴ് പെട്ടികൾ ഒന്നിനു മുകളിൽ ഒന്നായി വച്ചിരിക്കുന്നു, പക്ഷേ അവ ഒരേ ക്രമത്തിലായിരിക്കണമെന്നില്ല. G E യുടെ തൊട്ടു മുകളിലാണ്. F D യുടെ തൊട്ടു മുകളിലാണ്. A മാത്രം B യുടെ മുകളിലാണ്. രണ്ട് പെട്ടികൾ മാത്രമാണ്  G യുടെ മുകളിലായി  സൂക്ഷിച്ചിരിക്കുന്നത്. F താഴെ നിന്ന് മൂന്നാം സ്ഥാനത്ത് സൂക്ഷിച്ചിട്ടില്ല. F ന് മുകളിൽ എത്ര പെട്ടികൾ ഉണ്ട്?

1
2
2
3
3
5
4
4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation