മൗലികാവകാശങ്ങളെ സംബന്ധിച്ച്, താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1
സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ നിർദ്ദേശങ്ങൾ, മറ്റ് മതവിഭാഗങ്ങളുടെ മേൽ അവരുടെ സമ്മതമില്ലാതെ തന്നെ അടിച്ചേൽപ്പിക്കാവുന്നതാണ്.
2
രാജ്യം വിട്ട് പോകാനുള്ള അവകാശം അനുച്ഛേദം 19 പ്രകാരം പ്രതിപാദിക്കപ്പെടുന്നു .
3
'ബന്ദുകൾ' മൗലികാവകാശമായ അഭിപ്രായ പ്രകടനത്തിൽ പെടുന്നില്ല .
4
ഭാരതരത്ന പുരസ്‌കാരം ജേതാക്കളുടെ പേരുകൾക്ക് മുമ്പായി പൂർവ്വ പ്രത്യയമോ പര പ്രത്യയമോ ആയി ഉപയോഗിക്കാം .

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation