ഇനിപ്പറയുന്ന വസ്തുതകൾ പരിഗണിക്കുക:
I. 1985 സെപ്റ്റംബർ 7 ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് സൈലന്റ് വാലി നാഷണൽ പാർക്ക് ഉദ്ഘാടനം ചെയ്തത്.
II. മതികെട്ടാൻചോൽ ദേശീയോദ്യാനം ഉടുമ്പൻചോല താലൂക്കിലാണ് (പൂപ്പാറ ഗ്രാമം) സ്ഥിതി ചെയ്യുന്നത്.
III. നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി 2006-ലാണ് കുറിഞ്ഞിമല സാങ്ച്വറി സ്ഥാപിച്ചത്.
1
I ഉം II ഉം മാത്രം
2
II ഉം III ഉം മാത്രം
3
I, II, III
4
I ഉം III ഉം മാത്രം