ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
(1) കേരളത്തിലെ ആകെ നദികളുടെ എണ്ണം 44 ആണ്.
(2) കേരളത്തിൽ 200 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള 2 നദികളുണ്ട്.
(3) കേരളത്തിൽ 150 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള 4 നദികളുണ്ട്.
(4) ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദി തൂതപ്പുഴയാണ്.
1
(1), (2), (3)
2
(2), (3), (4)
3
(1), (3), (4)
4
(1), (2), (3), (4)