ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
(1) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാർ ആണ്
(2) കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ.
(3) പമ്പ നദി കേരളത്തിൽ മതപരമായ പ്രാധാന്യത്തിന് പേരുകേട്ടതാണ്.
(4) കബനി നദി കേരളത്തിലെ വയനാട് ജില്ലയിലൂടെ ഒഴുകുന്നു.
1
(1), (2), (3)
2
(2), (3), (4)
3
(1), (3), (4)
4
(1), (2), (3), (4)