മൊത്തവില സൂചിക (WPI) അല്ല :

1
2011-12 അടിസ്ഥാന വർഷത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
2
വിലയിലെ മാറ്റം കണക്കാക്കുമ്പോൾ ധാതുക്കൾ, യന്ത്രസാമഗ്രികൾ ലോഹങ്ങൾ തുടങ്ങിയ ഇന്റർമീഡിയറ്റ് സാധനങ്ങൾ ഉൾക്കൊള്ളുന്നു.
3
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തിറക്കിയ കണക്ക്.
4
ഒരു ഇടപാടിന്റെ ആദ്യ ഘട്ടത്തിൽ അളക്കുന്നു.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation