ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
(1) തിരുവിതാംകൂറിലെ ആദ്യത്തെ റിസർവ് വനം 1888-ൽ കോന്നിയിലാണ് സ്ഥാപിതമായത്.
(2) സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ് (വഴുതക്കാട്).
(3) കേരള വന വികസന കോർപ്പറേഷന്റെ ആസ്ഥാനം കോട്ടയത്താണ്.
(4) കേരള വന വികസന കോർപ്പറേഷൻ 1975 ൽ സ്ഥാപിതമായി.
1
(1), (2), (3)
2
(2), (3), (4)
3
(1), (2), (4)
4
(1), (2), (3), (4)