ഇനിപ്പറയുന്ന വസ്തുതകൾ പരിഗണിക്കുക:
I. കുമരകം പക്ഷിസങ്കേതം കെ.ടി.ഡി.സി.യുടെ (കേരള ടൂറിസം വികസന കോർപ്പറേഷൻ) മാനേജ്മെന്റിന് കീഴിലാണ്.
II. തിരുവനന്തപുരം ജില്ലയിലാണ് അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.
III. വേമ്പനാട് കായലിലെ ഒരു ദ്വീപിലാണ് പാതിരാമണൽ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.
1
I ഉം II ഉം മാത്രം
2
II ഉം III ഉം മാത്രം
3
I, II, III
4
I ഉം III ഉം മാത്രം