ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
I. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് സ്ഥിതി ചെയ്യുന്നത്.
II. മദ്രാസ് റബ്ബർ ഫാക്ടറി (എംആർഎഫ്) കോട്ടയം ജില്ലയിലെ വടവാതൂരിലാണ് സ്ഥിതി ചെയ്യുന്നത്.
III. കേരളത്തിലെ ഏറ്റവും വലിയ വളം നിർമ്മാണ പ്ലാന്റായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (FACT) എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
1
I ഉം II ഉം മാത്രം
2
II ഉം III ഉം മാത്രം
3
I, II, III
4
I ഉം III ഉം മാത്രം