തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക
i. ഇന്ത്യയിലെ ആദ്യത്തെ പള്ളിയായി കണക്കാക്കപ്പെടുന്നത് കേരളത്തിലെ ചേരമാൻ ജുമാ മസ്ജിദ് ആണ്.
ii. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
iii. എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ പള്ളി.
1
I ഉം II ഉം
2
II ഉം III ഉം
3
III മാത്രം
4
II മാത്രം