മൂർക്കോത്ത് കുമാരനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

i) വടക്കൻ കേരളത്തിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പരമോന്നത സേനാനായകനായി മൂർക്കോത്ത് കുമാരൻ അറിയപ്പെട്ടിരുന്നു.
ii) ശ്രീനാരായണ ഗുരുവിന്റെ ആദ്യകാല ജീവചരിത്രങ്ങളിലൊന്ന് അദ്ദേഹം രചിച്ചു.
iii) അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1907-ൽ കോഴിക്കോട് നിന്ന് മിതവാദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
iv) വജ്രസൂച്ചി എന്ന തൂലികാനാമത്തിലാണ് അദ്ദേഹം എഴുതിയത്.

1
i, ii, iv എന്നിവ മാത്രം
2
ii, iii, iv എന്നിവ മാത്രം
3
i, iii, iv എന്നിവ മാത്രം
4
മുകളിൽ പറഞ്ഞ എല്ലാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation