തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക:
A. 'ഇന്ത്യൻ അസോസിയേഷൻ' ബെനാറസിൽ സ്ഥാപിതമായി.
B. 'ധാക്ക അനുശീലൻ സമിതി' ആരംഭിച്ചത് 2009 ലാണ്.
C. 'ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ' സ്ഥാപിച്ചത് ദാദാഭായ് നവറോജി ആണ്.
D. 'സൽബായ് ഉടമ്പടി' 1782 ൽ ഒപ്പുവച്ചു.
ശരിയായ ഉത്തരം തെരഞ്ഞെടുക്കുക:
1
A ഉം B ഉം മാത്രം
2
B ഉം C ഉം മാത്രം
3
C ഉം D ഉം മാത്രം
4
A ഉം B ഉം C ഉം മാത്രം