താഴെ കൊടുത്തിരിക്കുന്നവ താരതമ്യം ചെയ്യുക:
i) ഐസോതെം(Isotherm) a) തുല്യ സൂര്യപ്രകാശം
ii) ഐസോക്രൈം(Isocryme ) b) തുല്യ അന്തരീക്ഷമർദ്ദം
iii) ഐസോഹെൽ(Isohel) c) തുല്യ താപനില
iv) ഐസോബാർ(Isobar ) d) നിശ്ചിത കാലയളവിൽ താഴ്ന്ന ശരാശരി താപനില
1
c, d, a, b
2
a, b, c, d
3
d, c, a, b
4
d, c, b, a