P, Q എന്നീ രണ്ടു സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരം 540 km ആണ്. P യില്‍ നിന്നും ആരംഭിച്ച് Q വിലേക്ക് പോകുന്ന ഒരു  ട്രെയ്നും, Q വില്‍ നിന്നും ആരംഭിച്ച്  P യിലേക്ക് പോകുന്ന മറ്റൊരു ട്രെയിനും, 3 മണിക്കൂറുകള്‍ക്കുള്ളില്‍ പരസ്പരം കണ്ടുമുട്ടുകയും, Q വില്‍ നിന്നും ആരംഭിക്കുന്ന ട്രെയിനിന്‍റെ വേഗത, രണ്ടാമത്തെ ട്രെയിനിനേക്കാള്‍ 10 km/h കൂടുതലും ആണെങ്കില്‍, P യില്‍ നിന്നും ആരംഭിക്കുന്ന ട്രെയിനിന്‍റെ  വേഗത ( km/h ല്‍) കണ്ടെത്തുക.

1
85
2
125
3
165
4
240

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation