ഒരു മത്സര പരീക്ഷയിൽ ശരിയായ ഉത്തരത്തിന് 1 മാർക്ക് നൽകും, ഉത്തരം നൽകാത്ത ചോദ്യത്തിന് 0 മാർക്ക്, ഓരോ തെറ്റായ ഉത്തരത്തിനും \(\frac{1}{2}\) മാർക്ക് കുറയ്ക്കും. 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ അംബികയ്ക്ക് 90 മാർക്ക് ലഭിച്ചു. എത്ര ഉത്തരങ്ങൾ ശരിയായിരുന്നു?
1
60
2
100
3
110
4
98