താഴെ പറയുന്ന പ്രസ്താവന പരിഗണിക്കുക,
1. താപത്തിന് ഒരു വസ്തുവിന്റെ താപനില മാറ്റാൻ കഴിയും.
2. ഒരു വസ്തുവിന്റെ അവസ്ഥയെ താപത്തിന് മാറ്റാൻ കഴിയും.
3. ഒരു വസ്തുവിന്റെ വലിപ്പം മാറ്റാൻ താപത്തിന് കഴിയില്ല.
4, താപത്തിന് രാസമാറ്റ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും.
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?
1
1, 2, 3 എന്നിവ മാത്രം
2
2, 3, 4 എന്നിവ മാത്രം
3
1, 2, 4 എന്നിവ മാത്രം
4
മുകളിൽ പറഞ്ഞ എല്ലാം