ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന നോൺ-കമ്മ്യൂണിക്കബിൾ (NCD -സംക്രമികേതര) രോഗമാണ് രക്താതിസമ്മർദ്ദം. ഇനിപ്പറയുന്നവയിൽ ഏതാണ് രക്താതിസമ്മർദ്ദത്തിന് കാരണമാകുന്നത്?
1. പൊണ്ണത്തടി
2. ഉയർന്ന മാംസ്യം അടങ്ങിയ ഭക്ഷണക്രമം
3. വാർദ്ധക്യം
1
1 ഉം 2 ഉം
2
2 ഉം 3 ഉം
3
1 ഉം 3 ഉം
4
1, 2, 3 എന്നിവ