താഴെ തന്നിരിക്കുന്നവയില്‍, ഔറംഗ്സേബിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത്?
1
സൗര വര്‍ഷത്തിന് പകരമായി ആദ്ദേഹം, ചാന്ദ്ര വര്‍ഷം ആരംഭിച്ചു
2
അദ്ദേഹമാണ് ഝരോഖാ ദര്‍ശനം നിര്‍ത്തലാക്കിയത്
3
അദ്ദേഹമാണ് ലാഹോറിലെ ബാദ്ഷാഹി മസ്ജിദ് പണികഴിപ്പിച്ചത്.
4
അദ്ദേഹം ചരിത്ര രചനയ്ക്ക് ഊന്നല്‍ കൊടുത്തു.