പട്ടിക-I-നെ പട്ടിക-II-മായി യോജിപ്പിക്കുകയും  താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരിച്ചറിയുകയും ചെയ്യുക:

       പട്ടിക 1 പട്ടിക 2
A അനുഛേദം 352 1.സാമ്പത്തിക അടിയന്തരാവസ്ഥ സംബന്ധിച്ച വ്യവസ്ഥകൾ
B അനുഛേദം 353 2. സംസ്ഥാനങ്ങളിലെ ഭരണഘടനാ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ ഉള്ള  വ്യവസ്ഥകൾ.
C അനുഛേദം 356 3.ദേശീയ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം
D അനുഛേദം 360 4 . അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ പ്രഭാവം 

1
A - 3, B - 4, C - 2, D - 1
2
A - 4, B - 3, C - 2, D - 1
3
A - 2, B - 3, C - 1, D - 4
4
A - 1, B - 2, C - 3, D - 4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation