ലിസ്റ്റ്-Iനെയും ലിസ്റ്റ്-IIനെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
| പത്രം (ലിസ്റ്റ് I) | പത്രപ്രവര്‍ത്തകന്‍ (ലിസ്റ്റ് II) | ||
| 1. | ദ ബെംഗാലി | i. | ദാദാഭായ് നവറോജി |
| 2. | വോയ്സ് ഓഫ് ഇന്ത്യ | ii. | ജി. സുബ്രഹ്മണ്യ അയ്യര്‍ |
| 3. | ഹിന്ദു | iii. | സുരേന്ദ്രനാഥ് ബാനര്‍ജി |
| 4. | മറാത്ത | iv. | ബാലഗംഗാധര തിലക് |
1
1-i ,2-ii, 3-iii, 4-iv
2
1-iv, 2-i, 3- ii, 4-iii
3
1-iii, 2-i, 3-ii, 4-iv
4
1-iii, 2-ii, 3-i, 4-iv