W, X, Y, Z, T, U എന്നിങ്ങനെ പേരുകളുള്ള ആറ് പേർ വ്യത്യസ്ത പ്രായക്കാരാണ്. Y യുടെ പ്രായം 30 ആണ്. T യുടെ പ്രായം Z ന്റെ അഞ്ച് മടങ്ങാണ്. W യുടെ പ്രായം X ന്റെ പകുതിയാണ്. Z ന്റെ പ്രായം W യുടെ നാലിലൊന്നാണ്. Y യുടെ പ്രായം T യുടെ രണ്ട് മടങ്ങാണ്. X ന്റെ പ്രായം U ന്റെ പ്രായത്തിന്റെ  പകുതിയാണെങ്കിൽ, U യുടെ പ്രായം എത്രയാണ്?

1
48
2
45
3
38 
4
35 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation