'A' എന്നാൽ '÷' എന്നും, 'B' എന്നാൽ '×' എന്നും, 'C' എന്നാൽ '+' എന്നും, 'D' എന്നാൽ '−' എന്നും ആണെങ്കിൽ, താഴെ പറയുന്ന സമവാക്യത്തിൽ '?' എന്ന ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്താണ് വരേണ്ടത്?
(64 A 4) C 28 D 20 C (46 A 23) B 7 C 19 = ?
1
41
2
76
3
57
4
69