ചേരുംപടി ചേര്‍ക്കുക:
|
നിയമം |
വ്യവസ്ഥ |
|
a. ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റ്, 1909 |
I. ഇനി മുതല്‍ അധികാരം കിരീടധാരിക്ക് അല്ല. |
|
b. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്, 1919 |
II. കേന്ദ്രത്തില്‍ ദ്വിഭരണം |
|
c. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്, 1935 |
III. ആദ്യമായി, മുസ്ലീം സമുദായത്തിന് പ്രത്യേക പ്രാതിനിധ്യം |
|
d. ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ്, 1947 |
IV. പ്രവിശ്യകളില്‍ ദ്വിഭരണം |
1
a - III, b - IV, c - II, d - I
2
a - IV, b - III, c - II, d - I
3
a - III, b - IV, c - I, d - II
4
a - IV, b - II, c - I, d - III