താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

1
ദൂരത്തിന്റെ യൂണിറ്റാണ് പ്രകാശവർഷം.
2
പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം.
3
പ്രകാശവർഷം സമയത്തിന്റെ യൂണിറ്റാണ്.
4
ആങ്‌സ്ട്രോം എന്നത് നീളത്തിന്റെ യൂണിറ്റാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation