ഫത്തേപൂര്‍ സീക്രിയിലെ ഇബാദത്ത് ഖാന എന്തായിരുന്നു?
1
രാജകുടുംബത്തിന്റെ ഉപയോഗത്തിനുള്ള പള്ളി
2
അക്ബറിന്റെ സ്വകാര്യ പ്രാര്‍ത്ഥന മുറി
3
വിവിധ മതങ്ങളിലെ പണ്ഡിതന്മാരുമായി അക്ബര്‍ ചര്‍ച്ചകള്‍ നടത്തിയ ഹാള്‍
4
വിവിധ മതങ്ങളില്‍പ്പെട്ട പ്രഭുക്കന്മാര്‍ മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ മുറി