ഇന്ത്യയിൽ, വില സ്ഥിരത നിലനിർത്തുന്നതിനും വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിനും ഉത്തരവാദിത്വമുള്ളത് ഇനി പറയുന്നവയിൽ ഏതാണ്?
1
ഉപഭോക്തൃ കാര്യ വകുപ്പ്
2
വ്യയ മാനേജ്മെന്റ് കമ്മീഷൻ(Expenditure Management Commission)
3
ധനകാര്യ സ്ഥിരതയും വികസനവും സംബന്ധിച്ച കൗൺസിൽ(Financial Stability and Development Council)
4
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ