ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ (NCBC) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത് ?
1
ഹൻസ്‌രാജ് ഗംഗാറാം അഹിറാണ് NCBC അധ്യക്ഷൻ .
2
2018 ലെ 102 -ാമത് ഭരണഘടനാ ഭേദഗതി നിയമം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് (എൻസിബിസി) ഭരണഘടനാ പദവി നൽകുന്നു.
3
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായി (എൻസിബിസി) ബന്ധപ്പെട്ടതാണ് അനുഛേദം 338 B.
4
എൻസിബിസിയുടെ ശുപാർശ സർക്കാരിനെ ബാധ്യസ്ഥമാക്കുന്നു.