ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ലാഹോർ സമ്മേളനം (1929) ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്, കാരണം
1. പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം കോൺഗ്രസ്സ് പാസ്സാക്കി
2. ആ സമ്മേളനത്തിൽ തീവ്രവാദികളും മിതവാദികളും തമ്മിലുള്ള വിള്ളൽ പരിഹരിക്കപ്പെട്ടു
3. ആ സമ്മേളനത്തിൽ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നിരസിക്കുന്ന ഒരു പ്രമേയം പാസ്സാക്കി
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1
1 മാത്രം
2
2 ഉം 3 ഉം
3
1 ഉം 3 ഉം
4
മുകളിൽ ഒന്നുമില്ല