1932-ല്‍ മഹാത്മാ ഗാന്ധി മരണം വരെ നിരാഹാരം(fast unto death) നടത്തിയത് പ്രധാനമായും എന്തിനാണ്?

1
വട്ടമേശ സമ്മേളനം ഇന്ത്യന്‍ രാഷ്ട്രീയ അഭിലാഷങ്ങളെ  തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു
2
കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു
3
റാംസേ മക്ഡൊണാള്‍ഡ് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
4
മുകളില്‍ നല്‍കിയിരിക്കുന്ന (എ), (ബി) (സി) എന്നീ പ്രസ്താവനകളിലൊന്നും ഈ സന്ദര്‍ഭത്തില്‍ ശരിയല്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation