സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രത്തില്‍ 1929 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം പ്രാധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ടാണ്?

1
സ്വയംഭരണം കോണ്‍ഗ്രസിന്‍റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടു
2
പൂര്‍ണ്ണ സ്വരാജ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമായി അംഗീകരിക്കപ്പെട്ടു
3
നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു
4
ലണ്ടനിലെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാന്‍ തീരുമാനിച്ചു

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation