നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ സൃഷ്ടിക്കുന്നതിനും പുതുക്കുന്നതിനും ലക്ഷ്യമിട്ടുള്ള NAKSHA പരിപാടിയുടെ പൂർണ്ണരൂപം എന്താണ്?
1
നാഷണൽ അഗ്രിക്കൾച്ചർ നോളേജ് ബേസ്ഡ് സർവ്വേ ഓഫ് ഹാബിറ്റേഷൻസ്
2
നാഷണൽ ഓട്ടോമാറ്റിക് നോളേജ് സർവ്വേ ഫോർ ഹൗസിങ് അപ്ലിക്കേഷൻ
3
നാഷണൽ ഏരിയൽ നോളേജ് ബേസ്ഡ് സർവ്വേ ഫോർ ഹൗസിങ് അതോറിറ്റീസ്
4
നാഷണൽ ജിയോസ്‌പേഷ്യൽ നോളേജ് ബേസ്ഡ് ലാൻഡ് സർവ്വേ ഓഫ് അർബൻ ഹാബിറ്റേഷനസ്